Thursday, June 20, 2024

MRS Teaching and Non Teaching - Interview Schedule

 പട്ടിക ജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ അധ്യാപക അനധ്യാപക തസ്തികകളിലേക്കുള്ള  അഭിമുഖ പരീക്ഷ (നേരത്തെ അപേക്ഷ നൽകിയവർക്ക് മാത്രം)  പെരിങ്ങോട്ടുകുറിശ്ശി -   നടുവത്തപ്പാറയിൽ   സ്ഥിതി ചെയ്യുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് 27-06-2024 നു നടക്കുന്നു. ആയതിൽ യോഗ്യത, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം താഴെ നൽകിയിരിക്കുന്ന  അഭിമുഖ പരീക്ഷയുടെ ക്രമീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന സമയക്രമത്തിന്  അര മണിക്കൂറിനു മുൻപ് എത്തിച്ചേരേണ്ടതാണ്.


 കൂടുതൽ വിവരങ്ങൾക്ക് 0491 - 2505005