തൊഴിൽ അവസരങ്ങൾ

 കേരളം പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് വകുപ്പിലെ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്.


എങ്കിലും ചില സാഹചര്യങ്ങളിൽ സർക്കാർ നയമനുസരിച്ചു പട്ടിക ജാതി പ്രൊമോട്ടർ, റിസോഴ്സ് ടീച്ചർ, അപ്പ്രെന്റിസ് ക്ലാർക്ക്, കമ്മ്യൂണിറ്റി സോഷ്യൽ വര്ക്കര്മാര്, ലീഗൽ അഡ്വൈസർ, ഓവർസിയർ, അക്രെഡിറ്റഡ് എഞ്ചിനീയർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് നേരിട്ട് കരാർ വ്യവസ്ഥയിൽ നിയമനങ്ങൾ നടത്തിയിട്ടുണ്ട്.


Apprentice Nurse - Last Date March 21


Interns - Kerala Knowledge Economy Mission Limitted panchayaths only - read carefully - last date 23/12/23 


ക്ലറിക്കല്‍ അസിസ്റ്റന്റ്സ്‌ (വകുപ്പിന്റെ പരിശീലന പദ്ധതി) Last Date 23/12/23


പട്ടികജാതി പ്രമോട്ടർമാരുടെ നിയമനം അപേക്ഷ  ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം

SC Promoter last date 05/06/23


=======================================================

നിലവിൽ എം ആർ എസ്സുകളിലെ അധ്യാപക അനധ്യാപക തസ്തികകളിൽ ഇത്തരം നിയമനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ ലിങ്ക് സന്ദർശിക്കുക.

To Know more about Vacancies at MRS - Last Date 10/05/23