സർക്കാർ ആരോഗ്യ മേഖലയിലെ വിവിധ ആശുപത്രികളിൽ 2 വർഷക്കാലം അപ്രൻ്റീസായി പ്രവർത്തിക്കാനുള്ള അവസരം പട്ടികജാതി വിഭാഗത്തിൽ പെട്ട യുവ ജനങ്ങൾക്കായി പട്ടികജാതി വികസന വകുപ്പ് തുറന്നു കൊടുക്കുകയാണ്.
ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ 300 പേരെ അപ്പ്രന്റിസ് നഴ്സ് മാരായും 100 പേരെ പാരമെഡിക്കൽ അപ്പ്രന്റിസ്മാരായും നിയമിക്കുന്നു.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക്..
https://tinyurl.com/scmedicaljobs
അവസാന തിയതി മാർച്ച് 21
No comments:
Post a Comment